'രക്തത്തിന്‍റെ രുചി അറിഞ്ഞവരാണ് ബിജെപിക്കാര്‍' - ലാലു പ്രസാദ് യാദവ്
അതോടൊപ്പം, ലഖിംപൂര്‍ കൂട്ടക്കൊലയെ അപലപിക്കുകയും ചെയ്തു. ഒരു കേന്ദ്ര മന്ത്രിയുടെ മകന് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി സാധാരണക്കാരായ കര്‍ഷകരെയാണ് ആശിഷ് മിശ്ര കൊലപ്പെടുത്തിയത്.